'അത്' കടയിലിരുന്നപ്പോൾ എല്ലാവരുടേയും നോട്ടം അതിലേക്കായിരുന്നു. ആരും കൊതിച്ചു പോകുന്ന ഒന്ന്.ഞാൻ സ്വന്തമാക്കിയതിനു ശേഷം പിന്നെ ആരും എന്റെ മുഖത്തേക്കു നോക്കിയിട്ടിയില്ല എല്ലാവരുടെയും നോട്ടം എന്റെ കാലുകളിലേക്കായിരുന്നു.അതിലെനിക്കു കുറച്ചു അഹംഭാവവും പരിഭവവും ഇല്ലാതിരുന്നില്ല ,എന്നാൽ കുറച്ചു മുൻപു മുതൽ ആരും അതിനെ ശ്രദ്ധിക്കുന്നില്ല.എല്ലാവരുടെയും നോട്ടം എന്റെ മുഖത്തേക്കും ചർച്ച എന്നെക്കുറിച്ചുമായിരിക്കുന്നു കാരണം കുറച്ചു മുൻപു അത് "എന്നാൽ " വലിച്ചെറിയപ്പെട്ടത് അവരുടെ പ്രിയപ്പെട്ട നേതാവിന്റെ നേർക്കായിരുന്നല്ലോ....
Tuesday, 4 August 2015
ചെരുപ്പ്

Subscribe to:
Comments (Atom)